BJP objects to ‘incorrect references’ on GST in Vijay’s ‘Mersal Movie <br /> <br />ഇളയദളപതി വിജയ് ചിത്രം മെർസലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്ത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള സംഭാഷണനീക്കം ചെയ്യണമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് തമിളിസൈ സൗന്ദർരാജൻ. <br />